111 CHERIYA KATHAKAL - TheBookAddicts

111 CHERIYA KATHAKAL

Regular price Rs. 99.00 Sale price Rs. 160.00      38% off Unit price per
Tax included. Shipping calculated at checkout.

ചെറുതാണ് സുന്ദരം' എന്ന ചൊല്ലിന്റെ യഥാതഥമായ ആവിഷ്‌കാരംപോലെ അതിമനോഹരങ്ങളായ 111 ചെറിയ കഥകളുടെ സമാഹാരം. മതവും ദർശനങ്ങളും മുതൽ വീടും പരിസരവുംപോലുള്ള ചിരപരിചിതസ്ഥാനങ്ങൾവരെ ഇടം പിടിക്കുന്ന കഥകൾ വൈവിധ്യത്താലും ആശയഗാംഭീര്യത്താലും വേറിട്ടുനിൽക്കുന്നു. ശ്രുതിബദ്ധമായി, കാവ്യാത്മകതനിറഞ്ഞ ഭാഷയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഇവയോ രോന്നും കഥാസ്വാദനത്തിന്റെ വ്യത്യസ്തമായൊരു തലം പകർന്നുനൽകുന്നു.

(A collection of 111 short stories by P Surendran, that are as beautiful as the true expression of the saying 'small is beautiful'. Ranging from religion and visions to familiar places like home and surroundings, the stories stand out for their variety and seriousness. Melodramatically, they are expressed in poetic language and each imparts a different level of storytelling.)

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.