AKHILESHINTE NOVELLAKAL BOOK BY AKHILESH - TheBookAddicts
AKHILESHINTE NOVELLAKAL - TheBookAddicts

AKHILESHINTE NOVELLAKAL

Regular price Rs. 69.00 Sale price Rs. 120.00      43% off Unit price per
Tax included. Shipping calculated at checkout.

ഹിന്ദി സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരന്റെ നോവെല്ലകൾ.

അഖിലേശിന്റെ കഥകള്‍ അവയുടെ സംയുക്ത യാഥാര്‍ത്ഥ്യം, കലാ പരമായ മൂല്യം, അനുപമമായ ഗദ്യശൈലി എന്നിവ ആവാഹിക്കുന്ന വയായതിനാല്‍ ഹിന്ദി വായനക്കാരെ അവ നിരന്തരം ആകര്‍ഷിക്കു കയും അവരില്‍ അഭിമാനവും ആശ്ചര്യവും ഉളവാക്കുകയും ചെയ്തി ട്ടുണ്ട്. അദ്ദേഹത്തിന്റെ ഗദ്യം സജീവവും പ്രസന്നവും കുസൃതി നിറഞ്ഞ തുമാണ്. അദ്ദേഹത്തിന്റ പ്രശസ്തമായ നാലു നോവെല്ലകൾ ഇതിൽ ഉൾപ്പടുത്തിയിരിക്കുന്നു.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.