Amygdala ( അമിഗ്ദല ) Malayalam Book By Dhanya M D ( ധന്യ എം.ഡി. ) Online at The Book Addicts

AMYGDALA

Regular price Rs. 39.00 Sale price Rs. 60.00      35% off Unit price per
Tax included. Shipping calculated at checkout.
ചേറിയെടുത്ത വാക്കിന്റെ ഈ നാഴിയുരിയില്‍ വികാരത്തിന്റെ വേലിയേറ്റങ്ങളില്ല. 'ഹാ ജീവിതമേ!' എന്ന ആത്മരതിയില്ല. വൈകാരികതയുടെ രസതന്ത്രത്തെ കണ്ടു പിടിക്കുന്നതാണ് പുതിയ കവിത. 'എവിടെയാണ് വൈകാരികതയുടെ കെമിസ്ട്രി?' എന്ന് അന്വേഷിിക്കുമ്പോഴാണ് ഈ കവിക്ക് അത് 'അമിഗ്ദല' എന്ന തലച്ചോറിലെ ഒരറയാണ് എന്ന ഉത്തരം കിട്ടുന്നത്. വൈകാരി കതയുടെ ഊര്‍ജ്ജപ്രവാഹങ്ങള്‍ കടത്തിവിട്ട വാക്കിന്റെ വലിയ ഗോപുരങ്ങള്‍ തകര്‍ന്നാലെ ന്ത് ? സൗന്ദര്യത്തെ ശസ്ത്രക്രിയ ചെയ്ത് പുതിയ ഉത്തരങ്ങള്‍ കണ്ടെത്തുന്നിടത്താണ് ഈ കവി തന്റെ കാവ്യ രീതിയെ രാഷ്ട്രീയ വത്കരിക്കുന്നത്.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.