Changampuzhayute Thiranhedutha Kavithakal ( ചങ്ങമ്പുഴയുടെ തിരഞ്ഞെടുത്ത കവിതകള്‍ ) Malayalam Book By Alancode Leelakrishnan ( ആലങ്കോട് ലീലാകൃഷ്‌ണൻ ) Online at The Book Addicts

CHANGAMPUZHAYUTE THIRANHEDUTHA KAVITHAKAL

Regular price Rs. 179.00 Sale price Rs. 299.00      40% off Unit price per
Tax included. Shipping calculated at checkout.

എഴുതിയ ഓരോ വാക്കും ആത്മബലിയായിരുന്നു ചങ്ങമ്പുഴയ്ക്ക് സ്വന്തം വികാരങ്ങളോട് ഇത്രയേറെ സത്യസന്ധനായിരുന്ന വേറൊരു കവിയില്ല. കപടമായ ഒരൊറ്റ വാക്കുപോലും ആ കാവ്യലോകത്തില്ല. മനസ്സില്‍ തോന്നിയതെന്തും മറയില്ലാതെ എഴുതുക. അനുഭവങ്ങളെല്ലാം തുറന്നു പറയുക. കപടസദാചാരബോധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് തൃഷ്ണകളെ സ്വതന്ത്രമാക്കുക. മരണത്തെപ്പോലും പ്രണയപൂര്‍നവം ആഘോഷിക്കുക. ‘എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ എന്നു വിളംബരം ചെയ്യുക തുടങ്ങി ജീവിതാസക്തിയുടെ തീവ്രസ്വരങ്ങളാല്‍ നിബിഡമാണ് ചങ്ങമ്പുഴയുടെ കാവ്യലോകം.

കവിതയുടെ ചങ്ങമ്പുഴക്കടലില്‍നിന്ന് മലയാളവായനക്കാര്‍ക്കായി ഒരുക്കിയ സമാഹാരം.

Other Books By The Author: Alankode Leelakrishnante Kavithakal, Valluvanatan Poorakkazhchakal, Varuvin Kanuvin, Nilayute Theerangaliloote, M T Desam Viswaasam Puraavruthangal

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.