BUY DEVALOKAM BY CHERUKAD - THE BOOK ADDICTS

DEVALOKAM

Regular price Rs. 169.00 Sale price Rs. 225.00      25% off Unit price per
Tax included. Shipping calculated at checkout.

ഇവിടെ ഈ ലോകത്തില്‍ സ്നേഹിക്കാ‌ന്‍പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂട, കാശോ – അത് കുറച്ചുപേര്‍ കൈയ്യടക്കി വച്ചിരിക്കുന്നു . ഈ ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റില്‍ വിശപ്പും വേണ്ടതുപോലെ അടക്കാ‌ന്‍ കഴിയുന്നില്ല . വേണ്ടതുപോലെ അടക്കാ‌ന്‍ കഴിയാതെവരുമ്പോള്‍ അക്രമങ്ങള്‍ . വ്യതിയാനങ്ങള്‍ . വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു 

കാലത്തിനും ചരിത്രത്തിനുമിടയില്‍ ഒഴുകിപ്പരന്ന ജീവിതഗന്ധിയായ നോവല്‍ .

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.