Devante Saram ( ചിന്നു അച്ചബെ ) Malayalam translation of Book ARROW OF GOD By Chinua Achebe ( ദേവന്റെ ശരം ) at The Book Addicts

DEVANTE SARAM

Regular price Rs. 119.00 Sale price Rs. 195.00      39% off Unit price per
Tax included. Shipping calculated at checkout.
ഒരു ജനതയുടെ കീഴാളത്തത്തെ ഇത്രമേല്‍ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്ന രചനകള്‍ മറ്റു ഭാഷകളിലും വിരളമായിരിക്കും. തദ്ദേശീയ ജനതയെ ആദര്‍ശവത്കരിക്കാന്‍ തുനിയാതെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ നൈതികതയും ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിഭാഗീയതയും ചേരിപ്പോരുകളും ആ പഴുതിലൂടെ അകത്തെത്തുന്ന അധിനിവേശവും ചിന്നു അച്ചബെ ഈ കൃതിയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.'' - ഡോ. പി. ജി. ചെറിയാന്‍

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.