DUPE - TheBookAddictsDupe ( ഡ്യുപ്പ് ) Malayalam Book By Suraia Banu ( സരയ്യാ ബാനു ) Online at The Book Addicts

DUPE

Regular price Rs. 39.00 Sale price Rs. 60.00      35% off Unit price per
Tax included. Shipping calculated at checkout.
തെന്നിന്ത്യയിലെ രതിബിംബമായിരുന്ന ഷക്കീല ഉൾപ്പെടെ അനേകം നായികമാരുടെ ഡൃൂപ്പായി ആഭിനയിച്ച സുരയ്യാ ബാനു എന്ന എക്സ്ട്രാനടിയുടെ ജീവിതകഥ.വെള്ളിത്തിരയിലെ താരപ്പൊലിമകൾക്കുപിറകിലെ ചതിയും കണ്ണീരും വിഷാദവും നിറഞ്ഞ അഴുക്കുലോകത്തെ യഥാതഥമായി ഈ കൃതി ചിത്രീകരിക്കുന്നു. മലയാളത്തിലെ ആത്മകഥാസാഹിത്യത്തിൽ ഇന്നോളം നാം വായിച്ചറിഞ്ഞിട്ടില്ലാത്ത അസാധാരണമായ ജീവിതാനുഭവങ്ങൾ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.