English Poocha ( ഇംഗ്ലീഷ് പൂച്ച ) Malayalam Book By M R Anilkumar ( എം ആർ അനിൽകുമാർ ) Online at The Book Addicts

ENGLISH POOCHA

Regular price Rs. 39.00 Sale price Rs. 70.00      44% off Unit price per
Tax included. Shipping calculated at checkout.
കാല്പനികത ഈറനുടുത്തു കുളിച്ചുകയറിനിന്ന അതേ കുളക്കടവിൽ ആധുനികതയും ഉത്തരാധുനികതയും കൂപ്പുകുത്തിയപ്പോഴുണ്ടായ ഞെട്ടലിന്റെ ഓളങ്ങളൊക്കെ ഏതാണ്ട് അടങ്ങിയെന്നു തോന്നുന്നു... ദുരന്തങ്ങൾ നിത്യമായ പായൽപോലെ മാത്രം കുളക്കടവിൽ ചർച്ചചെയ്യപ്പെടുന്ന ഒരു വല്ലാത്ത ലോകത്തേക്കാണ് പുതുകവിത ഒരു ചൈനീസ് സോപ്പുപെട്ടിയുമായി കുളിക്കാൻ വരുന്നത്. നീരൊഴുക്കുകൾ നിലച്ച മടുപ്പിക്കുന്ന നിശ്ചലതയിൽ ഇനിയും നീന്തിത്തുടിക്കുന്നതിനു പകരം പുതിയ തുറസ്സുകൾ അതു തേടിപ്പോകുന്നതും സ്വാഭാവികം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.