Ennittumundu Thamarappoikakal ( എന്നിട്ടുമുണ്ട് താമരപ്പൊയ്‌കകൾ ) Malayalam Book By Aymanam John ( അയ്മ‌നം ജോൺ ) Online at The Book Addicts

ENNITTUMUNDU THAMARAPPOIKAKAL

Regular price Rs. 39.00 Sale price Rs. 75.00      48% off Unit price per
Tax included. Shipping calculated at checkout.
പൂച്ചക്കാലൊച്ചയോളം പതിഞ്ഞ ഒരൊച്ചയിൽ ആരംഭിച്ച് ക്രമേണ കാറ്റൊച്ചകളുടെ പതിവ് ആരോഹണക്രമം പ്രാപിച്ച്, ഇലകളെയെല്ലാം ഇക്കിളികൂട്ടി ഇളക്കി പടിഞ്ഞാറേ ജനാലയിലൂടെ പ്രവേശിച്ച് കിഴക്കേ ജനാലയിലൂടെ ഇറങ്ങിപ്പോകുന്ന ആ ഇളംകാറ്റിന് ജീവനുണ്ട്്. കാരണം, അത് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കുന്നു. മരിച്ചുപോയവരുടെ മുഖങ്ങൾ കാട്ടിത്തരുന്നു. മറന്ന കാലങ്ങളിലെ മനുഷ്യശബ്ദങ്ങൾ കേൾപ്പിക്കുന്നു....പ്രശസ്ത കഥാകൃത്ത് അയ്മനം ജോണിന്റെ ഓർമ്മപ്പുസ്തകം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.