Ethiratayalathinte Athmakatha ( എതിരടയാളത്തിന്റെ ആത്മകഥ ) Malayalam Book By Induchoodan Kizhakkedom ( ഇന്ദുചൂഡൻ കിഴക്കേടം ) Online at The Book Addicts

ETHIRATAYALATHINTE ATHMAKATHA

Regular price Rs. 49.00 Sale price Rs. 90.00      46% off Unit price per
Tax included. Shipping calculated at checkout.
കമ്പോളതാൽപര്യങ്ങളും സാമ്പത്തികശക്തികളും അധികാരകേന്ദ്ര ങ്ങളായിത്തീരുന്ന ആധുനിക സമൂഹത്തിന്റെ കാണാപ്പുറങ്ങളിലേക്കൊരു യാത്ര എന്നു വിശേഷിപ്പിക്കാവുന്ന നോവൽ. സാമൂഹിക പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ അരുണും മുംബൈ മഹാനഗരത്തിലെ പ്രമുഖ പത്രത്തിലെ കാർട്ടൂണിസ്റ്റായ നളിനിയും അടങ്ങിയ കുടുംബത്തിന്റെ കഥപറയുന്ന എതിരടയാളത്തിന്റെ ആത്മകഥ സമൂഹത്തിന്റെ സ്വയംപ്രഖ്യാപിത ശക്തികേന്ദ്രങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടുന്ന ദുരനുഭവങ്ങളെയാണ് ചിത്രീകരിക്കുന്നത്. നിരവധി ചെറുകഥകളിലൂടെ ശ്രദ്ധേയനായ ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ ആദ്യനോവൽ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.