Idanezhiyile Madyavyapari ( ഇടനേഴിയിലെ മദ്യവ്യാപാരി ) Malayalam Book By R Jayakumar ( ആർ ജയകുമാർ ) Online at The Book Addicts

IDANEZHIYILE MADYAVYAPARI

Regular price Rs. 69.00 Sale price Rs. 110.00      37% off Unit price per
Tax included. Shipping calculated at checkout.
അകാലത്തില്‍ വിടപറഞ്ഞ എഴുത്തുകാരന്‍ ആര്‍ ജയകുമാറിന്റെ കഥകളുടെ സമാഹാരമാണ് ഇടനേഴിയിലെ മദ്യവ്യാപാരി. ഇടനേഴിയിലെ മദ്യവ്യാപാരി, മറ്റൊരാള്‍, കാഫ്കയുടെ സ്‌നേഹിതന്‍, ക്ഷത്രിയന്‍, ഇടനേഴിയിലെ ലൈബ്രേറിയന്‍, പിതൃഭൂതന്‍ എന്നീ ഏഴുകഥകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ചെഗുവേരയുടെ അസ്ഥി എന്ന കഥാസാമാഹാരവും ആര്‍ ജയകുമാറിന്റേതായി ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.