Ivideyellam Poymukham ( ഇവിടെയെല്ലാം പൊയ്മുഖം ) Malayalam Book By Ayyaneth P ( പി. അയ്യനേത്ത് ) Online at The Book Addicts

IVIDEYELLAM POYMUKHAM

Regular price Rs. 99.00 Sale price Rs. 195.00      49% off Unit price per
Tax included. Shipping calculated at checkout.
'ഭാര്യയുള്ളപ്പോള്‍ നിങ്ങള്‍ക്ക് പരസ്ത്രീയെ സസുഖം ഉപയോഗിക്കാം. നിങ്ങള്‍ ജീവിതത്തില്‍ എത്തിച്ചേരുമെന്ന് സംശയം പോലുമില്ലാതിരുന്നപ്പോള്‍ ചെയ്ത തെറ്റിനവള്‍ ജീവന്‍ കൊണ്ടുത്തരം പറയണം അല്ലേ?' ഭാമയുടെ ഈ ചോദ്യം ജോസഫിനോടു മാത്രമല്ല, പുരുഷവര്‍ഗത്തിനോടു തന്നെയാണ്. മനുഷ്യമനസ്സില്‍ ചുരമാന്തി നില്‍ക്കുന്ന പകയുടെ തിരമാലയില്‍ കശക്കിയെറിയപ്പെട്ട ഗ്രേസി എന്ന സ്ത്രീജന്മത്തിന്റെ കഥ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.