Kalluvazhichittayute Kavalal ( കല്ലുവഴിച്ചിട്ടയുടെ കാവലാൾ ) Malayalam Book By Njayath Balan ( ഞായത്ത് ബാലൻ ) Online at The Book Addicts

KALLUVAZHICHITTAYUTE KAVALAL

Regular price Rs. 39.99 Sale price Rs. 95.00      58% off Unit price per
Tax included. Shipping calculated at checkout.
പ്രശസ്ത കഥകളി നടനും ആചാര്യനുമായ കലാമണ്ഡലം പത്മനാഭൻ നായരുടെ ജീവചരിത്രം. കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയുമായിരുന്നു പത്മനാഭൻ നായരാശാൻ. ലാളിത്യവും മിതത്വവും ജീവിതത്തിലും അരങ്ങിലും അദ്ദേഹം കാഴ്ചവെച്ചു. കഥകളിക്കായി ജീവിതം സമർപ്പിച്ച ആ ധന്യാത്മാവിന്റെ ജീവിതം അതീവലാളിത്യത്തോടെ അവതരിപ്പിക്കുകയാണിവിടെ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.