Kanalukal ( കനലുകൾ ) Malayalam translation of Book Embers By Sandor Marai ( സാന്തോർ മാറൊയ് ) Online at The Book Addicts

KANALUKAL

Regular price Rs. 49.00 Sale price Rs. 90.00      46% off Unit price per
Tax included. Shipping calculated at checkout.
കാര്‍പാത്തിയന്‍മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജന റല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില്‍ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്‍ കനലുകള്‍ പാറിച്ചു. ചെറുപ്പത്തില്‍ ആത്മാര്‍ത്ഥസുഹൃ ത്തുക്കളായിരുന്ന അവരുടെ വേര്‍പിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങള്‍ ഞെട്ടി ക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്‌കാരത്തിന്റെയും കഥ പറയുന്ന ഒരപൂര്‍വ നോവല്‍.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.