Kanappuram - Oru Pathraphotographarude Anubhavakkurippu ( കാണാപ്പുറം - ഒരു പത്രഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് ) Malayalam Book By Josekutty Panaykkal ( ജോസ്കുട്ടി പനയ്ക്കൽ ) Online at The Book Addicts

KANAPPURAM - ORU PATHRAPHOTOGRAPHARUDE ANUBHAVAKKURIPPU

Regular price Rs. 49.00 Sale price Rs. 80.00      39% off Unit price per
Tax included. Shipping calculated at checkout.

ജോസ്‌കുട്ടിയുടെ ചൈനീസ് ഓര്‍മ്മകള്‍ രസകരമായ വായനാനുഭവമാണ്. കാഴ്ചയുടെ മാജിക്കെന്തെന്നറിയാവുന്ന ഒരാള്‍ എഴുതിയതായതുകൊണ്ടു വിശേഷി ച്ചും. ക്യാമറയിലെ ലെന്‍സിനെക്കാള്‍ ഷാര്‍പ്പാണ് ജോസ്‌കുട്ടിയുടെ കണ്ണിലെ ലെന്‍സ്. മറ്റു പലരുടെയും കണ്ണില്‍പ്പെടാത്ത ദൃശ്യങ്ങള്‍പോലും ഒപ്പിയെടുക്കാനും നിസ്സാരമെന്ന് മറ്റുള്ളവര്‍ കരുതുന്ന രംഗ ങ്ങളില്‍നിന്ന് ദൃശ്യവിസ്മയമൊരുക്കാനും കഴിവുള്ള കണ്ണുകള്‍. ലോകത്തെവിടെവച്ചും നല്ലൊരു ചിത്രം കിട്ടിയാല്‍ അത് മറ്റാരെക്കാളു മാദ്യം അയയ്ക്കാനുള്ള സാങ്കേതികവഴി കളും ആ വഴി അടഞ്ഞാല്‍ ഉപയോഗിക്കേണ്ട ബൈപാസ്സുകളും ജോസ്‌കുട്ടിക്കു കാണാപ്പാഠം. ഫിലിം വേണ്ടാത്ത ടെക്‌നോളജി വന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി ക്യാമറയും വേണ്ടാതായി കണ്ണിന്റെ ലെന്‍സില്‍ത്തന്നെ പടം പിടിച്ച് ട്രാന്‍സ് മിറ്റ് ചെയ്യുന്ന കാലം കാത്തിരിക്കയാണ് ജോസ്‌കുട്ടി. - തോമസ് ജേക്കബ്‌

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.