KAVITHAKALUM YAATHRAKALUM ( കവിതകളും യാത്രകളും ) Malayalam translation  of Classic Haiku Book By BASHO ( ബഷോ ) Online at The Book Addicts

KAVITHAKALUM YAATHRAKALUM

Regular price Rs. 49.00 Sale price Rs. 95.00      48% off Unit price per
Tax included. Shipping calculated at checkout.
കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു. അതിലെ നിലാസാന്നിദ്ധ്യമാണ് ബഷോ. അദ്ദേഹത്തിന്റെ വിശ്രുതമായ ഹൈക്കു കവിതകളും യാത്രകളുമാണ് ഈ പുസ്തകം. ''മറ്റു സമ്പ്രദായക്കാരുടെ കവിതകള്‍ വര്‍ണ്ണചിത്രങ്ങള്‍ പോലെയാണ്; കറുത്ത മഷികൊണ്ട് വരയുകയാണ് എന്റെ രീതി. വേനല്‍ക്കാലത്ത് ചൂളയും തണുപ്പത്ത് വിശറിയുമാണ് എന്റെ കവിത. -ബഷോ

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.