Kayar Vyavasayathintte Saampathikacharithram ( കയർവ്യവസായത്തിൻ്റെ സാമ്പത്തികചരിത്രം ) Malayalam Book By P K Balakrishnan ( ഡോ. പി. കെ. ബാലകൃഷ്‌ണൻ ) Online at The Book Addicts

KAYAR VYAVASAYATHINTTE SAAMPATHIKACHARITHRAM

Regular price Rs. 49.00 Sale price Rs. 90.00      46% off Unit price per
Tax included. Shipping calculated at checkout.

കയര്‍വ്യവസായം വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ തേടുകയാണ്. ശ്രീ പി.കെ. ബാലകൃഷ്ണന്റെ ഗവേഷണപ്രന്ധം പുതിയ സാഹ ചര്യങ്ങള്‍കൂടി വിശദീകരിച്ചുകൊണ്ട് മലയാളത്തില്‍ പ്രസി ദ്ധീകരിക്കുകയാണ്. ആയിരത്തിഅമ്പത്തിരണ്ടു കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന കയര്‍വ്യവസായത്തിന്റെ ചരിത്രവും പാരമ്പര്യവും നിലവിലുള്ള പ്രതിസന്ധികളും വരുംകാലങ്ങളിലുള്ള സാദ്ധ്യതകളും ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകമാ ണിത്. നേരത്തേ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ചില മാറ്റങ്ങള്‍ വരുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥം കയര്‍വ്യവസായത്തിന് മുതല്‍ക്കൂട്ടാണ്.

Other Books By The Author: Kavyakala Kumaranasaniloode , Keraleeyathayum Mattum , Chandu Menon Oru Padanam 

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.