Kotta ( കൊട്ട ) Malayalam Book By Veerappa Moily ( എം. വീരപ്പ മൊയ്‌ലി ) at The Book Addicts

KOTTA

Regular price Rs. 59.99 Sale price Rs. 125.00      52% off Unit price per
Tax included. Shipping calculated at checkout.
ദാരിദ്ര്യത്തിലും അന്തവിശ്വാസത്തിലും ആണ്ടു കഴിഞ്ഞ കർണാടകത്തിലെ മണ്ണിന്റെ മക്കളായ കൊറഗരുടെ മേൽ സമ്പന്നരും മേൽജാതിക്കാരും സ്വേച്ഛാധിപത്യവും ദുഷ്പ്രവൃത്തികളും അടിച്ചേൽപ്പിച്ചു കൊണ്ടിരുന്നു .ആ സാധു ജനങ്ങളുടെ ഉന്നതിയെ ലക്‌ഷ്യം വെച്ച തന്റെ അനുഭവങ്ങളിൽ നിന്നും രാഷ്ട്രീയ നേതാവായ എം .വീരപ്പമൊയ്‌ലി അവരുടെ ജീവിതം യഥാർത്ഥമായി ചിത്രീകരിച്ച നോവലാണ് കോട്ട .

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.