KUNHUKANANGALKU VASANTHAM ( കുഞ്ഞുകണങ്ങൾക്ക് വസന്തം ) by Prof. T. Pradeep online from The Book Addicts Kerala, India at a low price.

KUNHUKANANGALKU VASANTHAM

Regular price Rs. 49.00 Sale price Rs. 90.00      46% off Unit price per
Tax included. Shipping calculated at checkout.

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി

നാനോടെക്നോളജി എന്ന നൂതന ശാസ്ത്രശാമ്പയെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്ന പുസ്തകം സാങ്കേതികമായ ഭാഷ കഴിവതും ഒഴിവാ ക്കിക്കൊണ്ടുള്ള രചനാശൈലി. സമൂഹത്തിന്റെ സമസ്ത‌മേഖലകളിലേക്കും നാനോ കടന്നുവരുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള അന്വേഷണം. ലോകത്തിലെയും ഇന്ത്യയിലെയും നാനോഗവേഷണത്തിൻ്റെ ഇന്നത്തെ ചിത്രം നാനോ ടെക്നോളജിയുടെ ലഘുചരിത്രവും നാനോ നിഘണ്ടുവും നാനോ യെക്കുറിച്ച് അറിയേണ്ടതെല്ലാം ഒന്നിച്ചുചേരുന്ന ഉത്തമ റഫറൻസ്

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.