M T Desam Viswaasam Puraavruthangal ( എം.ടി. ദേശം വിശ്വാസം പുരാവൃത്തങ്ങൾ ) Malayalam Book By Alancode Leelakrishnan ( ആലങ്കോട് ലീലാകൃഷ്‌ണൻ ) Online at The Book Addicts

M T DESAM VISWAASAM PURAAVRUTHANGAL

Regular price Rs. 49.00 Sale price Rs. 80.00      39% off Unit price per
Tax included. Shipping calculated at checkout.

മലയാള സാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം.ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീര്‍ത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതല്‍ ആഴത്തില്‍ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായന തുടങ്ങിയകാലം മുതല്‍ എം.ടിയെ സ്‌നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സര്‍ഗ്ഗതീര്‍ത്ഥാടനം മാത്രമാണിത്.

Other Books By The Author: Alankode Leelakrishnante Kavithakal, Valluvanatan Poorakkazhchakal, Varuvin Kanuvin, Nilayute Theerangaliloote, Changampuzhayute Thiranhedutha Kavithakal

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.