MAGIC MAGIC MAGIC - TheBookAddicts

MAGIC MAGIC MAGIC

Regular price Rs. 49.00 Sale price Rs. 80.00      39% off Unit price per
Tax included. Shipping calculated at checkout.
മാജിക്കിന്റെ മനഃശാസ്ത്രവും സൗന്ദര്യശാസ്ത്രവും. മായികകലയുടെ വികാസപരിണാമങ്ങളുടെ ചരിത്രം. അവതരണ തന്ത്രങ്ങള്‍, അമൂല്യമെന്നു മാന്ത്രികര്‍ കരുതുന്ന രഹസ്യങ്ങള്‍. ഒരു യഥാര്‍ത്ഥ ഗുരുവില്‍ നിന്ന് ജാലവിദ്യ വശമാക്കാന്‍ കഴിയാത്തവര്‍ക്ക് അരങ്ങിനെ ഉപകരണങ്ങളുടെ പ്രദര്‍ശനശാല യാക്കി മാറ്റാനേ കഴിയൂ. ഉപകരണങ്ങള്‍ക്ക് കാണികളെ വിഡ്ഢികളാക്കാന്‍ കഴിഞ്ഞേക്കാം. പ്രകടനം രസകരമായ ഒരനുഭവമായിമാറണമെങ്കില്‍ ട്രിക്കില്‍നിന്നും വളരെ ദൂരം മുന്നോട്ടു പോകേണ്ടിവരും. അതി നുള്ള അടിസ്ഥാന ബോധം നല്‍കുന്ന കൃതി. ജാലവിദ്യ അഭ്യസിക്കുന്നവര്‍ക്കും ജാലവിദ്യയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു വഴികാട്ടി.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.