Manassinte Visappum Malayalathinute Ruchiyum ( മനസ്സിൻ്റെ വിശപ്പും മലയാളത്തിൻ്റെ രുചിയും ) Malayalam Book By Dr. Ezhumattoor Rajaraja Varma ( ഡോ. എഴുമറ്റൂർ രാജരാജവർമ്മ ) at The Book Addicts

MANASSINTE VISAPPUM MALAYALATHINUTE RUCHIYUM

Regular price Rs. 29.00 Sale price Rs. 40.00      28% off Unit price per
Tax included. Shipping calculated at checkout.
മനസ്സിന്റെ വിശപ്പ്, മലയാളത്തിന്റെ രുചി എന്നീ രണ്ട് ബാലസാഹിത്യകൃതികളുടെ സമാഹാരമാണ് ഈ പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ എഴുമറ്റൂര്‍ കുട്ടികളുടെ മനസ്സറിഞ്ഞ് രചിച്ച കൃതി. ചിന്ത, വിജ്ഞാനസമ്പാദനത്തിലേക്കു നയിക്കുന്നതിനെക്കുറിച്ചും വായന, മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും മാതൃഭാഷയെ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇളംതലമുറയെ ബോദ്ധ്യപ്പെടുത്തുന്ന പുസ്തകം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.