Marichavar Cinema Kaanukayaanu ( മരിച്ചവർ സിനിമ കാണുകയാണ് ) Malayalam Book By Thomas Joseph ( തോമസ് ജോസഫ് ) Online at The Book Addicts

MARICHAVAR CINEMA KAANUKAYAANU

Regular price Rs. 29.99 Sale price Rs. 70.00      57% off Unit price per
Tax included. Shipping calculated at checkout.

മരിച്ചവർ സിനിമ കാണുക യാണ്‌പോലെ ആഖ്യാനത്തിൽ സ്ഥലകാലരഹിതമായ സ്വപ്നമല്ലാതെ മറ്റൊന്നുമില്ലെന്നു സ്വയം പ്രഖ്യാപിക്കുന്ന കഥകൾ തോമസ് ജോസഫ് ഇപ്പോഴും എഴുതുന്നുണ്ട്. ഇത്തരം കഥകൾ രചിക്കുമ്പോൾ, സ്വപ്ന കഥാപ്രപഞ്ചത്തിൽ ജീവിച്ചുകൊണ്ടുതന്നെ യഥാതഥാഖ്യാന ലോകത്തുനിന്ന് ചോർത്തിയെടുത്ത സങ്കേതങ്ങളെ, ലോകാഭിരാമിയായ നമ്മുടെ വായനയെ അനുനിമിഷം തകിടംമറിച്ച് ഇടകലർത്തുന്നതിൽ മുമ്പെന്നത്തേക്കാൾ കൃതഹസ്തത ഈ കഥാകാരൻ, തോമസ് ജോസഫ് കൈവരിക്കുന്നു.

Other Books By The Author: Paraloka Vasasthalangal

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.