Meesan Kallukalute Kaval ( മീസാൻ കല്ലുകളുടെ കാവൽ ) Malayalam Book By P K Parakkadavu ( പി.കെ. പാറക്കടവ് ) at The Book Addicts

MEESAN KALLUKALUTE KAVAL

Regular price Rs. 29.00 Sale price Rs. 50.00      42% off Unit price per
Tax included. Shipping calculated at checkout.

കുഞ്ഞുണ്ണിമാഷ് പെൻസിൽമുന ചെത്തിയൊരുക്കിയപോലെ മനോഹരമായ കുറുങ്കവിതകൾ എഴുതി. സക്കറിയ, കഥയുടെ നെടുങ്കൻ ഗോപുരത്തിൽനിന്ന് എന്നെ മാടിവിളിച്ചു. പാറക്കടവാകട്ടെ അരണിയിൽ കടഞ്ഞുകടഞ്ഞ് കാച്ചിക്കുറുക്കിയ കഥാമൃതമാക്കി. പി. കെ. യുടെ ശക്തി വാക്കുകളുടെ പെരുപ്പത്തിലല്ല, കുറവിലാണെന്നു തെളിയിച്ചു. കൂടാതെ അതിനു കവിതയുടെ ഉടുപ്പണിയിച്ച് സുന്ദരിയുമാക്കി.

Other Books By The Author P K Parakkadavu

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.