ORU FACEBOOK PRANAYAKATHA - TheBookAddicts

ORU FACEBOOK PRANAYAKATHA

Regular price Rs. 129.00 Sale price Rs. 225.00      43% off Unit price per
Tax included. Shipping calculated at checkout.
സമകാലിക യുവത്വത്തിന്റെ കഥ പറയുന്ന നോവല്‍. ഫ്രണ്ട്ഷിപ്പും ഫെയ്‌സ്ുക്കും ചാറ്റിങ്ങും മൊബൈല്‍ഫോണും ഒക്കെയായി ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പുതുമയുടെ ഒരു തുടിപ്പു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു പറ്റം യുവാക്കള്‍. തന്റെ ജീവിതത്തിന്റെ ആശങ്കകളെ കാല്പനികമായ വാക്കുകളിലാക്കി എഫ് ബിയില്‍ പോസ്റ്റു ചെയ്യുന്ന അവരിലൊരാള്‍ക്ക് കിട്ടിയ കമന്റ്, 'ചുമ്മാ ആരെയെങ്കിലും പ്രേമിക്കന്നേ ആന്റ് എന്‍ജോയ് യുവര്‍ ലൈഫ്,' അവന്റെ ജീവിതത്തില്‍ പുതിയൊരു ജാലകം തുറക്കുന്നു. പ്രണയമെന്ന ആര്‍ദ്രവികാരത്തിന്റെ വ്യത്യസ്തമുഖങ്ങള്‍ വരച്ചിടുന്ന, പ്രണയവിരഹത്തില്‍പ്പോലും പ്രതീക്ഷയുടെ പുതുവഴികള്‍ തുറക്കാമെന്ന് രേഖപ്പെടുത്തുന്ന ഒരു ജീവിതകഥ. ആഖ്യാനത്തിലും അവതരണത്തിലും ഭാഷയിലും അടിമുടി ന്യൂജനറേഷന്‍ ശൈലി പുലര്‍ത്തുന്ന കൃതി. ഇതൊരു സാമ്പ്രദായിക നോവലല്ല, ഐ ടിയിലും അനുന്ധമേഖലയിലും പഠിക്കുന്ന, പ്രവര്‍ത്തിക്കുന്ന പുതുതലമുറയുടെ കഥ പറയുന്ന മലയാളത്തിലെ ന്യൂ ജനറേഷന്‍ നോവല്‍.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.