Oru Vayanasala Viplavam ( ഒരു വായനശാല വിപ്ലവം ) Malayalam Book By Yama ( യമ ) Online at The Book Addicts

ORU VAYANASALA VIPLAVAM

Regular price Rs. 79.00 Sale price Rs. 115.00      31% off Unit price per
Tax included. Shipping calculated at checkout.
Buy ORU VAYANASALA VIPLAVAM book at cheap price online from thebookaddicts.com, Kerala, India.
യമയുടെ കഥകളില്‍ ഇടം നേടിയിരിക്കുന്ന സ്ത്രീവാദ നിലപാട് സ്ത്രീവാദത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പരിവേഷത്തെക്കൂടി വേണ്ടെന്നുവെക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഒന്നാണ്. ആ വ്യതിരിക്തതയാണ്, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമാണ് എന്നിലെ വായനക്കാരന്‍ ആദ്യം ശ്രദ്ധിച്ചത്. മലയാളത്തിലെ കഥാസാഹിത്യത്തെ തനിക്കുമാത്രം സാധ്യമാവുന്ന ശബ്ദത്തില്‍ ഞെട്ടിച്ചുണര്‍ത്തിയ കഥാകാരിയാണ് യമ. --എന്‍. പ്രഭാകരന്‍

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.