Oru Yudhasakthante Andyaprabhashanam ( ഒരു യുദ്ധാസക്തന്റെ അന്ത്യപ്രഭാഷണം ) Malayalam Book By ( ത്യാഗരാജൻ ചാളക്കടവ് ) Online at The Book Addicts

ORU YUDHASAKTHANTE ANDYAPRABHASHANAM

Regular price Rs. 19.99 Sale price Rs. 50.00      60% off Unit price per
Tax included. Shipping calculated at checkout.
ജീവിതത്തോടൊപ്പംതന്നെ അതിനെച്ചൂഴുന്ന സർവ്വവിധ പ്രശ്‌നങ്ങളിലേക്കും കണ്ണയയ്ക്കാനുള്ള ഒരു മനസ്സ് ഈ രചനകളെ സമകാലികമാക്കുന്നു. കഥയിൽനിന്നും ജീവിതത്തിലേക്കും ജീവിതത്തിൽനിന്ന് കഥയിലേക്കും കയറ്റിറക്കങ്ങളേറെയുള്ള ഒരു പാത വെട്ടിയുണ്ടാക്കുകയാണ് ഇവിടെ കഥാകാരൻ ചെയ്യുന്നത്. സാധാരണമായ അവസ്ഥകളെ അസാധാരണമായ ഒരനുഭവമാക്കിത്തീർക്കുവാൻ അതുവഴി ഈ രചനകൾക്കു സാധിക്കുന്നു. മനുഷ്യന്റെ കേവലമായ നിലനില്പിനെക്കുറിച്ചുള്ള വേവലാതികൾ വിഷയമായ പത്ത് കഥകൾ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.