Paraloka Vasasthalangal ( പരലോക വാസസ്ഥലങ്ങൾ ) Malayalam Book By Thomas S Joseph ( തോമസ് ജോസഫ് ) Online at The Book Addicts

PARALOKA VASASTHALANGAL

Regular price Rs. 39.99 Sale price Rs. 95.00      58% off Unit price per
Tax included. Shipping calculated at checkout.

തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാളകഥയില്‍ എഴുത്തിന്റെ മാന്ത്രികതകൊണ്ടുവന്ന തോമസ് ജോസഫിന്റെ ആദ്യ നോവല്‍ . ഏഴ് ആകാശങ്ങളും അവയിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നിറമുള്ള തീവണ്ടികളും അതിലെ യാത്രക്കാരായ പരേതരും പ്രണയാ തുരനായ ദൈവവും ഇടകലര്‍ന്ന ഒരു ഭൂമികയാണ് ഈ നോവല്‍. അസാധാരണമായ രചനാവൈശിഷ്ട്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കൃതി.

Other Books By The Author: Marichavar Cinema Kaanukayaanu

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.