Pushkin: Swathantryabodhathinte Duranthagatha ( പുഷ്‌കിൻ - സ്വാതന്ത്ര്യ ബോധത്തിന്റെ ദുരന്തഗാഥ ) Malayalam Book By O. N. V. KURUP ( ഒ.എൻ.വി. ) Online at The Book Addicts

PUSHKIN : SWATHANTRYABODHATHINTE DURANTHAGATHA

Regular price Rs. 49.00 Sale price Rs. 80.00      39% off Unit price per
Tax included. Shipping calculated at checkout.

ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെയും സാഹിത്യഭാഷയുടെയും പ്രോദ്ഘാടകനായ അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ജീവിതവും കവിതയും വിലയിരുത്തുന്ന പത്ത് ആസ്വാദന ലേഖനങ്ങളും ഇരുപത്തിമൂന്ന് പുഷ്‌കിന്‍ കവിതകളുടെ വിവര്‍ത്തനവും ഉള്ളടങ്ങുന്ന കൃതി. പുഷ്‌കിന്റെ അനന്യശോഭയുള്ള ഭാവഗീതങ്ങള്‍ക്ക് ഒ.എന്‍.വിയുടെ അപൂര്‍വഭംഗിയാര്‍ന്ന പരിഭാഷ . പുഷ്‌കിനെക്കുറിച്ച് ഇങ്ങനെയൊരു പഠനഗ്രന്ഥം മലയാളത്തില്‍ ആദ്യമാണ്.

Other Books By The Author O. N. V. Kurup

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.