RANDU ELEPPAMAR - TheBookAddicts

RANDU ELEPPAMAR

Regular price Rs. 49.00 Sale price Rs. 85.00      42% off Unit price per
Tax included. Shipping calculated at checkout.
വൈകാരികാംശങ്ങളുടെ ജീവസത്തയില്‍ പടുത്തുയര്‍ത്തിയ കഥകള്‍. അനുഭവതീക്ഷ്ണതയുടെ കൊടുംതാപത്തില്‍നിന്നുയിര്‍ത്ത ജൈവകണികകള്‍ കുളിര്‍മഴപോലെ പെയ്തിറങ്ങുകയാണിതില്‍. ആധുനികാനന്തര മലയാള കഥയ്ക്ക് കൈവന്ന ഉപലബ്ധി കളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ രചനകള്‍. മായാചരിത്രം, മതഭ്രാന്തന്‍, ലൈംഗിക കുറ്റാന്വേഷണകഥയിലെ രണ്ട് നായകന്മാര്‍, ഫ്രാഡ്, രണ്ട് എളേപ്പമാര്‍... തുടങ്ങി വായനക്കാരുടെ പ്രശംസകളേറ്റുവാങ്ങിയ ഒന്‍പത് കഥകള്‍.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.