Serious Men ( സീരിയസ് മെൻ ) Malayalam translation of Book By Manu Joseph ( മനു ജോസഫ് ) at The Book Addicts

SERIOUS MEN

Regular price Rs. 109.99 Sale price Rs. 225.00      51% off Unit price per
Tax included. Shipping calculated at checkout.
ജീവിതത്തിലെ തന്റെ ചുറ്റുപാടുമുള്ള മനുഷ്യരെക്കാള്‍ വലുതാവാനുള്ള ഒരു മധ്യവര്‍ഗക്കാരന്റെ ആഗ്രഹം അതിര്‍വരമ്പുകള്‍ ഭേദിച്ചു മുന്നോട്ടു പോകുന്നതിന്റെ കഥ. മുംബൈ മഹാനഗരത്തിലെ ചേരികളിലൊന്നില്‍ വസിച്ചുകൊണ്ട്, പ്രശസ്ത ശാസ്ത്ര ഗവേഷണസ്ഥാപനത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന അയ്യന്‍ മണി നിത്യജീവിതത്തിലെ ദുരിതക്കയങ്ങളില്‍നിന്ന് കര കയറാന്‍ ജീനിയസ്സെന്നറിയപ്പെടുന്ന തന്റെ മകനെ ഉപയോഗിക്കുകയാണ്. എന്നാല്‍ അയ്യന്റെ കുസൃതികളെ സമൂഹവും മാധ്യമങ്ങളും ഏറ്റെടുക്കുന്നതോടെ ചില കൈവിട്ട കളികള്‍ക്ക് ഒരുങ്ങുകയാണ് അയാള്‍. ആധുനിക നഗരജീവിതത്തിന്റെ പകിട്ടാര്‍ന്ന പൊലിമകളെയും കാപട്യംനിറഞ്ഞ സാമൂഹ്യസമത്വത്തെയും ഹാസ്യത്തില്‍ പൊതിഞ്ഞ് വിമര്‍ശിക്കുന്ന ഉജ്ജ്വലരചന.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.