Subhashithangal - TheBookAddicts

SUBHASHITHANGAL

Regular price Rs. 129.00 Sale price Rs. 195.00      34% off Unit price per
Tax included. Shipping calculated at checkout.
നഷ്ടപ്പെട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതനന്മകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ പുസ്തകം. വ്യാസന്‍, ശങ്കരാചാര്യര്‍, ശ്രീബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങി മഹാത്മാഗാന്ധി വരെയുള്ളവര്‍ ഈ സുഭാഷിതങ്ങളിലൂടെ നമ്മിലേക്കു പരകായപ്രവേശം നടത്തുന്നു. ഇതിലെ കഥകളും സത്ചിന്തകളും സാരോപദേശങ്ങളും ഏതൊരു വായനക്കാരന്റെയും ജീവിതം ധന്യമാക്കും. ഒരു മഹാദര്‍ശനത്തിന്റെ അകപ്പൊരുള്‍ വെളിപ്പെട്ട ശാന്തത നാം അറിയും.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.