T P Vadham Sathyanweshana Rekhakal ( ടി പി വധം സത്യാന്വേഷണരേഖകള്‍ ) Malayalam Book By Thiruvanchoor Radhakrishnan ( തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ ) Online at The Book Addicts

T P VADHAM SATHYANWESHANA REKHAKAL

Regular price Rs. 29.99 Sale price Rs. 75.00      60% off Unit price per
Tax included. Shipping calculated at checkout.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെയും വിധിയുടെയും പശ്ചാത്തല ത്തില്‍ കേസന്വേഷണകാലഘട്ടത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വധത്തിനു പിന്നിലെ സത്യത്തെ വിശദമാക്കുന്നു. ടി.പി. വധത്തിന്റെ കാര്യകാരണസഹിതമുള്ള ഈ വിശദീകരണങ്ങള്‍ പല കാര്യങ്ങളുടെയും വെളിപ്പെടുത്തലു കളാണ്. പൊലീസ് അന്വേഷണവും കോടതിവിധിയും പാര്‍ട്ടി അന്വേഷണവും പാര്‍ട്ടി ക്യുെത്തലും വന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന പുസ്തകം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.