THATTUKADA SPECIALS - TheBookAddicts

THATTUKADA SPECIALS

Regular price Rs. 59.00 Sale price Rs. 110.00      46% off Unit price per
Tax included. Shipping calculated at checkout.
പാതയോരത്ത് തട്ടുകടയിലിരുന്ന് സ്വാദോടെ കഴിച്ച വിഭവങ്ങള്‍ ഇനി വീട്ടിലും തയ്യാറാക്കാം. നിങ്ങളുടെ ഭക്ഷണമേശകളില്‍ തട്ടുരുചി വിളമ്പാന്‍ ഈ പുസ്തകം ഒരു കൂട്ടാകും. ദോശ-ചമ്മന്തി, പുട്ട്-കടല, ചപ്പാത്തി-ചിക്കന്‍കറി തുടങ്ങി കുലുക്കിസര്‍ബ്ബത്തുവരെയുള്ള തട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ മുഴുവന്‍ ഒരുമിക്കുന്ന സമാഹാരം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.