THUMBIPIDITHAM - TheBookAddicts

THUMBIPIDITHAM

Regular price Rs. 49.00 Sale price Rs. 80.00      39% off Unit price per
Tax included. Shipping calculated at checkout.
ബിജോയ് ചന്ദ്രന്റെ കവിത വലിയ വലിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. അതിനു താത്പര്യംദൈനംദിന ജീവിതത്തിലെയും പ്രകൃതിയിലെയും ചെറിയ ചെറിയ വസ്തുക്കളിലും ജീവികളിലും ചലനങ്ങളിലും ഒച്ചകളിലുമാണ്. അത് നാട്ടിൻപുറത്ത് സൈക്കിളുന്തിയും ലോറിയിൽ തടി കയറ്റുന്ന പാട്ടിനെ താലോലിച്ചും പടയിഞ്ചപ്പൂവിലെ പൊടിമഞ്ഞു കണ്ടും ചിതറിയ ചുംബനത്തിന്റെ ബാക്കിപോലുള്ള പൂമ്പൊടി മണത്തും ബൈക്കിനെ സൈക്കിളാക്കിയും വീട്ടിൽ കാടു കണ്ടും പഴകിയ പകൽപോലെ പാതി കരണ്ട ഒരു കപ്പത്തുണ്ടിൽ എലിക്കുഞ്ഞിന്റെ ഹ്രസ്വജീവിതം വായിച്ചും ചുരുക്കി വെക്കാൻ മറന്ന കുടയുടെ നിസ്സംഗത അനുഭവിച്ചും മുഴുവൻ കവിതയായി ഓർമ്മകളെ പച്ചപിടിപ്പിക്കുന്നു.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.