V Essum Penkuttikalum ( വി. എസ്സും പെൺകുട്ടികളും ) Malayalam Book By Ravi Kumar Kalavoor ( കലവൂർ രവികുമാർ ) Online at The Book Addicts

V ESSUM PENKUTTIKALUM

Regular price Rs. 59.00 Sale price Rs. 110.00      46% off Unit price per
Tax included. Shipping calculated at checkout.
ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകൾ. വ്യഥിതജന്മങ്ങളുടെ ഉൾത്താപം ഈ രചനകളുടെ അന്തർധാരയാകുന്നു. കഥയും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയ ഒരു ദശാസന്ധിയിൽ വായനക്കാരനെ കൊ്യുുപോയി നിർത്തുന്ന രചനകൾ. ഇഷ്ടം, മഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ ഇരുപത്തിയൊന്നു കഥകൾ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.