Vivada Cinemakal - TheBookAddicts

VIVADA CINEMAKAL

Regular price Rs. 159.00 Sale price Rs. 225.00      29% off Unit price per
Tax included. Shipping calculated at checkout.
നൂതനമായ ആശയംകൊണ്ടും കാഴ്ചകൊണ്ടും സിനിമാലോകത്തെ ഞെട്ടിച്ച സിനിമകളെ കൂടുതല്‍ വിശദമായി അറിയാനുള്ള അവസരമാണ് ഈ പുസ്തകം ഒരുക്കുന്നത്. സംവിധായക പരിചയവും കഥാതന്തുവും വിവാദം സൃഷ്ടിക്കാനുണ്ടായ കാരണവും വിശദമാക്കുന്ന ഈ കൃതി ചലച്ചിത്രപ്രേമികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരേപോലെ ആസ്വാദ്യകരമാണ്. ആന്റിക്രൈസ്റ്റ്, ഡാവിഞ്ചികോഡ്, ലോലിത, സാലോ, പ്രെറ്റി ബേബി, ദ് പാഷന്‍ ഒഫ് ദ് ക്രൈസ്റ്റ്, ദ് മെസ്സേജ് തുടങ്ങിയ വിവാദ ചലച്ചിത്രങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന അപൂര്‍വ്വ രചന.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.