Zorba ( സോർബ ) Malayalam translation of Book Zorba The Greek By Nikos Kazantzakis ( നിക്കോസ് കാസാൻസാകീസ് ) Online at The Book Addicts

ZORBA

Regular price Rs. 169.00 Sale price Rs. 260.00      35% off Unit price per
Tax included. Shipping calculated at checkout.
ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ കഥ. വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കിൽ സർവ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിർവരമ്പുകൾക്കു വെളിയിൽ ജീവിക്കുന്നവനാണ് സോർബ. ജീവിതം വെച്ചുനീട്ടുന്ന എന്തിനേയും ആഹ്ലാദത്തോടെ പുൽകുന്ന സോർബ യാത്രക്കിടയിൽ ആഖ്യാതാവിന്റെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു. ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർനിർവ്വചിച്ച് ആധുനികലോകസാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവർത്തനം.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.