AALAKAMBADI

AALAKAMBADI

Regular price Rs. 89.00 Sale price Rs. 110.00      19% off Unit price per
Tax included. Shipping calculated at checkout.

BOOK SUMMARY

സ്വപ്‌നത്തകര്‍ച്ചയുടെ കാലത്ത് ചരിത്രത്തിന്റെ ഇരുണ്ട ഒളിവിടങ്ങളിലേക്കു മറഞ്ഞ കഥാപാത്രങ്ങള്‍ തിരിച്ചുവരികയാണിവിടെ. ഒരേസമയം ഒരു സവിശേഷ സംസ്‌കൃതിയുടെ വക്താക്കളും ഇരകളുമാണിവര്‍. നിഗൂഢതയും പ്രഹേളികാസ്വഭാവവും ഈ നോവലിന്റെ അടിസ്ഥാനഘടകമാകുന്നു. കുറ്റാന്വേഷണകഥയുടെ സങ്കേതം ഉപയോഗിച്ചുതന്നെ അതിനെ നിഷേധിക്കുന്ന ആത്മപ്രതിഫലനസ്വഭാവം കൈവരിക്കുകയാണ് ആളകമ്പടി.
പഠനം: എന്‍. ശശിധരന്‍

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.